പൊതുയിടങ്ങളിലും അല്ലാതെയും മാസ്ക് നിർബന്ധമല്ല. കുവൈത്തിലേക്ക് പ്രവേശിക്കാൻ പരിപൂർണ്ണ വാക്സിനേഷനോ പി സി ആർ പരിശോധനയോ ആവശ്യമില്ല.
PCR
കുവൈത്ത്: പൊതുജനങ്ങൾക്ക് ആശ്വാസമായി പി സി ആർ ടെസ്റ്റ് ചാർജ് പുതുക്കി നിശ്ചയിക്കാൻ കുവൈത്ത് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ഞായറാഴ്ച മുതൽ പരമാവധി 14...